മൗനം തോടുപോളിച്ചു
ശബ്ദത്തിന്റെ പൂട്ട് തുറന്നവള്‍.
കേട്ട് കേട്ടെന്റെ കേള്‍വിയുടെ
ചരിത്രമായവള്‍.
ശബ്ദത്തിന്റെ പൂട്ട് തുറന്നവള്‍.
കേട്ട് കേട്ടെന്റെ കേള്‍വിയുടെ
ചരിത്രമായവള്‍.
കേട്ട് തുടങ്ങിയപ്പോള്‍
ഒരു പ്രായം മുഴുവന്‍
കുപ്പി വളകളുടെ നാണവും,
പ്രണയവും പരിഭാവവുമാ-
യുടഞ്ഞവള്‍.
ഒരു പ്രായം മുഴുവന്‍
കുപ്പി വളകളുടെ നാണവും,
പ്രണയവും പരിഭാവവുമാ-
യുടഞ്ഞവള്‍.
കണ്ടപ്പോള്‍ കേട്ടതോക്കയും
വെട്ടിയും തിരുത്തിയും
വിശുദ്ധമാക്കുകയോ,
വികൃതമാക്കുകയോചെയ്യ്തവള്‍.
നിരാശയുടെ ചാറ്റലില്‍
കണ്ണിരായ് നനഞ്ഞു, തിരിന്ജോഴുകാതോഴുകിയവള്‍.
കണ്ണിരായ് നനഞ്ഞു, തിരിന്ജോഴുകാതോഴുകിയവള്‍.
എന്നിട്ടും മൗനം വീണ്ടും
നിന്റെ വാക്കുകളുടെ
ഉറവയടയ്ക്കുന്നു.
പ്രണയം സ്കലിപ്പിച്ച രേതസിന്റെ
പശിമയില്‍ ഉള്ളില്‍ ഞാനോട്ടിയോ-
എന്ന് നീ തിരിഞ്ഞു നില്കുന്നു.
പശിമയില്‍ ഉള്ളില്‍ ഞാനോട്ടിയോ-
എന്ന് നീ തിരിഞ്ഞു നില്കുന്നു.
എങ്കിലും
മുട്ടിവിളിക്കുന്നുന്ടെന്നും-
മെന്‍പ്രാണനാല്‍
നീ ഉണരാത്തത്ര
നിശബ്ദമായ്.
മുട്ടിവിളിക്കുന്നുന്ടെന്നും-
മെന്‍പ്രാണനാല്‍
നീ ഉണരാത്തത്ര
നിശബ്ദമായ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ